View Offer

നിങ്ങൾ എന്നും ആഗ്രഹിച്ച ശിൽപചാതുരി ഇനി നിങ്ങളിലേക്ക്.

ഓരോ തിളക്കത്തിലും അലങ്കാരം സൗന്ദര്യം സൃഷ്ടിച്ചുകൊണ്ട് നിങ്ങളിലേക്ക് ഞങ്ങൾ എത്തുന്നു.

  • TP Jewellery Model
  • hero banner
  • hero banner

ഞങ്ങൾ അവതരിപ്പിക്കുന്നു

അതുല്യമായ സ്കീമുകളും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും ഇനി നിങ്ങൾക്കു സ്വന്തം.

  • tp Jewellery gold image

    വില്പന കിഴിവ്

    അമിത വിലയോർത്തു ഇനി ദുഖിക്കേണ്ട. സ്വർണാഭരണങ്ങൾ ഏറ്റവും മികച്ച വിലയിൽ വിൽക്കാനുള്ള സുവർണാവസരം.

    • Offer
    chat us
  • tp Jewellery gold offer

    സ്വർണ്ണധാര

    ആകർഷകമായ ആനുകൂല്യങ്ങളുമായി ടി പി ജ്വല്ലേഴ്‌സിന്റെ സ്വർണ്ണധാര സ്കീം.

    • Offer
    Learn More

ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നു

ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്കായി നിർമിച്ചവയാണ്.

  • സുരക്ഷിതമായ പണമിടപാടുകൾ

    സൗകര്യപ്രദവും ലഘുവായതുമായ ഓൺലൈൻ, ഓഫ്‌ലൈൻ പണമിടപാടുകൾ. UPI, ക്രെഡിറ്റ്‌ കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയും ഞങ്ങൾ സ്വീകരിക്കുന്നു.

  • കുറഞ്ഞ പണിക്കൂലി

    ഏറ്റവും മികച്ച പണിത്തരത്തോടു കൂടിയ ആഭരണങ്ങൾ, ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഇനി നിങ്ങൾക്ക് സ്വന്തമാക്കാം.

  • നൂതന അലങ്കാരങ്ങൾ

    വിപണിയിലെ ഏറ്റവും മികച്ച നൂതന ആഭരണങ്ങൾ ഇനി നിങ്ങളുടെ കരങ്ങളിലേക്ക്

about banner

ഞങ്ങളെ വ്യത്യസ്തമാക്കുന്നത്

നിങ്ങളുടെ വിശേഷ ദിവസങ്ങളെ ഇനി ഞങ്ങൾക്കൊപ്പം വ്യക്തിഗതമായ ഡിസൈനുകളിലൂടെ അലങ്കരിക്കാം.

  • കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകളുമായി ഞങ്ങളുടെ കരവിരുത് നിങ്ങളിലേക്കെത്തുന്നു.

  • ഭാരിച്ച ചെലവുകളില്ലാതെ സ്വർണാഭരണങ്ങൾ സ്വന്തമാക്കാം.

  • ഞങ്ങളുടെ കരവിരുതിനാൽ ഓരോ ആഭരണവും നൂതനമായ ഒരു സമ്പാദ്യമായി മാറുന്നു.

feature banner

മറ്റു സംരംഭങ്ങൾ

സാമ്പത്തിക സഹായങ്ങൾക്കായി ഞങ്ങൾ സേവനങ്ങൾ അനുഷ്ഠിക്കുന്നു.

സാമ്പത്തിക ഇടപാടുകൾ ഇനി എളുപ്പം. ഞങ്ങൾ ഉറപ്പാക്കുന്നു:

  • കുറഞ്ഞ നിരക്കിൽ ലോണിനു അപേക്ഷിക്കാം.
  • സ്വർണവും വജ്രവും കൈമാറ്റം ചെയ്യാം.
  • പണയമിടപാടുകൾ സ്വീകരിക്കുന്നു.
  • 700 + Collection

  • 3472 + Happy Customers

  • 5 + Expert Employees

Let's chat? - Online

ഏറ്റവും മികച്ച ആഭരണങ്ങൾ സ്കീമുകളിലൂടെയും ഓഫറുകളിലൂടെയും നിങ്ങളിലേക്ക്.

Try it